Obituary
ശാ​ന്ത​മ്മ

പാ​മ്പാ​ടി: വെ​ള്ളൂ​ർ ഇ​ള​പ്പു​പാ​റ വീ​ട്ടി​ൽ ശാ​ന്ത​മ്മ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു കു​ന്നേ​ൽ​പീ​ടി​ക​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ളാ​ക്കാ​ട്ടൂ​ർ മ​തു​മ​ല കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ഇ.​എ​ൻ. വി​ശ്വം​ഭ​ര​ൻ. മ​ക്ക​ൾ: രാ​ജി അ​നി​ൽ, രാ​ജേ​ഷ്, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ പ​ങ്ങ​ട, ര​ഞ്ചു രാ​ജേ​ഷ് വ​ട​വാ​തൂ​ർ, ദി​വ്യ അ​നീ​ഷ് ത​ല​യോ​ല​പ്പ​റ​മ്പ്.