
കെ. സി. വർഗീസ്
പൂനെ / പാമ്പാടി: പാമ്പാടി ഈസ്റ്റ് കൊല്ലംപറമ്പിൽ കുറ്റിക്കൽ കെ. സി. വർഗീസ് (ജോർജ്കുട്ടി -89) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 11ന് പൂനെ കലേവാഡി സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ. ഭാര്യ കുഞ്ഞൂഞമ്മ വർഗീസ് തിരുവാതുക്കൽ കാവുകാട്ട് കുടുംബാംഗം. മക്കൾ: ബിനു വർഗീസ്, ബിജി വർഗീസ് (അനി), പരേതനായ ബിദു വർഗീസ് (വൽസൻ).മരുമക്കൾ: ബിജി ബിനു, ജെസി ബിജി, പരേതയായ ഏലിയാമ്മ ബിദു. പരേതൻ കൊല്ലംപറമ്പിൽ കുടുംബയോഗം പ്രസിഡന്റ് ആണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions