
ഗ്രേസി മാത്യു
കുമരകം: കൊടുവത്രയിൽ ഗ്രേസി മാത്യു (92) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കുമരകം വള്ളാറപുത്തൻപള്ളിയിൽ. പരേത കോട്ടയം മേലക്കമറ്റം കുടുംബാംഗം. ഭർത്താവ് : പരേതനായ കെ.കെ. മാത്യു. മക്കൾ: ജോർജ് മാത്യു, നാൻസി, ജോസ് മാത്യു (ഷിക്കാഗോ). മരുമക്കൾ: ജെസി ജോർജ് ചിങ്ങവനം, പരേതനായ ജോസ് കളത്തിൽ (ചിങ്ങവനം), അൽഫോൻസാ തെക്കേതിൽ (കിടങ്ങൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions