Obituary
സി​സ്റ്റ​ര്‍ മാ​ര്‍​സെ​ല കു​ന്ന​ത്ത് എ​സ്ആ​ര്‍​എ

തു​രു​ത്തി: എ​സ്ആ​ര്‍​എ സ​ന്യാ​സി​നി സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ര്‍ മാ​ര്‍​സെ​ല (92) അ​ന്ത​രി​ച്ചു.സം​സ്‌​കാ​രം നാ​ളെ 11ന് ​കൊ​ല്ലം ചാ​രും​മൂ​ട് സെ​ന്‍റ് മേ​രീ​സ് ലാ​റ്റി​ന്‍ കാ​ത്ത​ലി​ക്ക് പ​ള്ളി​യി​ല്‍. തു​രു​ത്തി കു​ന്ന​ത്ത് (വ​ഴി​യി​ല്‍) പ​രേ​ത​നാ​യ ദേ​വ​സ്യാ​ച്ച​ന്‍റെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​രാ​യ കു​ര്യ​ച്ച​ന്‍, അ​ന്ന​മ്മ, മ​റി​യ​മ്മ.