Obituary
ത്രേ​സ്യാ​മ്മ കു​ര്യ​ൻ

തീ​ക്കോ​യി: നെ​ല്ലു​വേ​ലി​ൽ ത്രേ​സ്യാ​മ്മ കു​ര്യ​ൻ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത തീ​ക്കോ​യി തൊ​ഴു​ത്തു​ങ്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ​ൻ.​കെ. കു​ര്യ​ൻ. മ​ക്ക​ൾ: അ​പ്പ​ച്ച​ൻ, മേ​രി​ക്കു​ട്ടി, ആ​ൻ​സി, ടോ​മി, ഫാ. ​ജീ​സ​ൺ എ​സ്ഡി​ബി (എ​റ​ണാ​കു​ളം), ജി​മി​നി. മ​രു​മ​ക്ക​ൾ: ലീ​ലാ​മ്മ കു​ര്യ​ൻ തെ​ങ്ങും​പ​ള്ളി​ൽ (പെ​രി​ങ്ങു​ളം), ജോ​സ് കൊ​ല്ല​പ്പ​ള്ളി​ൽ (കാ​വും​ക​ണ്ടം), ജോ​ർ​ജ് ത​ച്ചാ​പ​റ​ന്പി​ൽ (വേ​ഴാ​ങ്ങാ​നം), സെ​ലി​ൻ പൂ​വ​ത്തോ​ലി​ൽ (പ​യ്യാ​നി​ത്തോ​ട്ടം), ടോം​സ് ഏ​ബ്ര​ഹാം വ​ലി​യ​പ​റ​ന്പി​ൽ (നെ​ടും​കു​ന്നം).