
ജീബ ജോണ്‍
കൂവപ്പള്ളി: കാരികുളം തെക്കേവയലില്‍ ജീബ ജോണ്‍ (49) അന്തരിച്ചു. സംസ്കാരം നാളെ 9.30ന് കാരികുളം ഫാത്തിമ മാതാ പള്ളിയില്‍. പരേത കോട്ടയം ചിറയില്‍ കുടുംബാംഗം. ഭര്‍ത്താവ്: മാത്യു (റെജി) തെക്കേവയലില്‍. മക്കള്‍: ഷോണ്‍ വര്‍ഗീസ് മാത്യു (ക്രിസ്തു ജയന്തി കോളജ്, ബംഗളൂരു), റോസ് മരിയ മാത്യു ( സെന്റ് തോമസ് എച്ച്എസ്എസ്, എരുമേലി). മൃതദേഹം ഇന്ന് വൈകുന്നേരം നാലിനു ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions