Obituary
മാ​മ്മ​ൻ ഈ​പ്പ​ൻ

മു​ക്കൂ​ർ: പു​ന്ന​ത്താ​ന​ത്തി​ൽ മാ​മ്മ​ൻ ഈ​പ്പ​ൻ (സ​ജി- 64, വി​മു​ക്ത​ഭ​ട​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ1.30 ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ചെ​ങ്ങ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ ഈ​പ്പ​ൻ ത​ല​വ​ടി ചി​റ​മേ​ൽ ത​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ജോ (സൗ​ദി), ജി​ജി (യു​കെ). മ​രു​മ​ക്ക​ൾ: റി​ൻ​സി (ലാ​റ്റ് വി​യ), വി​നീ​ത. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.