
അന്നമ്മ വർഗീസ്
ചുങ്കപ്പാറ: തുണ്ടിയിൽ അന്നമ്മ വർഗീസ് (77) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 10.30 ന് ചുങ്കപ്പാറ ലിറ്റിൽ ഫ്ലവർ പള്ളിയിൽ.പരേത എടത്വ ചങ്ങങ്കേരിൽ ആശാംപറമ്പിൽ കുടുംബാംഗം. ഭർത്താവ്: വർഗീസ് (റിട്ട. സബ് ഇൻസ്പെക്ടർ, ബംഗളൂരു). മക്കൾ: റെനി (യുകെ), റോബിൻ (ഡൽഹി), റിയാ (മംഗലാപുരം). മരുമക്കൾ: സന്തോഷ് കറുകക്കുള പുത്തേട് നെടുംകുന്നം, സിമി നരിപ്പാറയിൽ ചേർപ്പുങ്കൽ, സെബിൻ കാനക്കാലായിൽ നെടുംകുന്നം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions