
അന്നമ്മ ഹാബേൽ
കൊച്ചറ: കുപ്പക്കല്ല് കരുനാട്ട് അന്നമ്മ ഹാബേൽ (68) അന്തരിച്ചു. സംസ്കാരം നാളെ ഒന്പതിന് ചേറ്റുകുഴി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. പരേത പുൽപ്പള്ളി നാരകത്തോട് കുന്നത്ത് കുടുംബാംഗം. ഭർത്താവ്: ഹാബേൽ നൈനാൻ.മക്കൾ: സുജ ബാബു, സജി (യുകെ), സുമി സോബിൻ (യുകെ). മരുമക്കൾ: ബാബു ജോർജ് വെളുത്തമോടയിൽ (തങ്കമണി), സോബിൻ ജോൺ പേരേപറമ്പിൽ (കൊച്ചറ), ഇജിൻ സജി (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions