
ആലീസ് ചാക്കോച്ചന്
തൊടുപുഴ: നെടിയശാല കളപ്പുരയില്‍ ആലീസ് ചാക്കോച്ചന് (84) അന്തരിച്ചു. സംസ്കാരം നാളെ 2.30നു നെടിയശാല സെന്റ് മേരീസ് പള്ളിയില്‍. പരേത മുട്ടം തെങ്ങുംപള്ളി കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ കെ.ജെ.ചാക്കോച്ചന്. മക്കള്‍: ജോസ്, റൂബി തോമസ് കൊച്ചുമുട്ടം ആവോലി(യുഎസ്എ), മിനി തോമസ് കുമ്പുക്കല്‍ (നീലൂര്‍), പരേതനായ ബേബി ജേക്കബ് (ബംഗളൂരു), ആന്‍സി ടോം പറയന്നിലത്ത് (കരിമണ്ണൂര്‍). മരുമകള്‍: മിനി ജോസ് മഠത്തില്‍ (ഉള്ളനാട്). മൃതദേഹം നാളെ എട്ടിന് വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions