
എം.പി. മേരി
ആലക്കോട്: മണ്ഡപത്തില്‍ എം.പി. മേരി (82, റിട്ട. അധ്യാപിക, എന്‍എസ്എസ് എല്‍പി സ്കൂള്‍, ആലക്കോട്) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. പരേത തൊടുപുഴ ആലക്കോട് മാളിയേക്കല്‍ കുടുംബാംഗം. ഭർത്താവ് :പരേതനായ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര് എം.ടി. തോമസ്. മക്കള്‍: ജിന്‍സ് തോമസ് (റിട്ട. ഹെഡ്മിസ്ട്രസ്, ചെറുപുഷ്പം യുപി സ്കൂള്‍, ചന്ദനക്കാംപാറ), ബിജി തോമസ് (റിട്ട. ജെഎസ്, ട്രഷറി ഡിപ്പാര്‍ട്ട്മെന്റ്), സിമി തോമസ് ( ന്യൂസ് എഡിറ്റര്‍, ന്യൂസ് 18 കേരളം), ബിസ്മി തോമസ് (കാനറ ബാങ്ക്, അങ്കമാലി), പരേതനായ ബിബിന്‍ തോമസ്. മരുമക്കള്‍: അഡ്വ. കെ.ഡി. സെബാസ്റ്റ്യൻ കൊട്ടാരത്തില്‍ ചെമ്പേരി (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാര്‍, കോ-ഓപ്പറേറ്റീവ് ഡിപ്പാര്‍ട്ട്മെന്റ്), ടി.എ. അഗസ്റ്റിന് തോണിക്കല്‍ ചെമ്പന്തൊട്ടി (റിട്ട. എഫ്ജിഒ, എല്‍എസ്ജിഡി), സാബു ജോണ്‍ കുടിലില്‍ (റിട്ട. ബ്യൂറോ ചീഫ്, ദീപിക, തിരുവനന്തപുരം), റെജി ജോര്‍ജ് കാരിക്കുഴി ആലുവ (കോസ്റ്റ് അക്കൗണ്ടന്റ്), മഞ്ജു സെബാസ്റ്റ്യൻ പുളിന്താനത്ത് (മുളപ്ര, ചെറുപുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions