
രാജേന്ദ്രൻ
ചേർത്തല: നഗരസഭ എട്ടാം വാർഡ് ശാസ്താംകവല രാജേന്ദ്ര നിവാസിൽ രാജേന്ദ്രൻ (74) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സീത. മക്കൾ: നിഷാരാജ് (യുപിഎസ്ടി, നെടുമ്പ്രക്കാട് യുപി സ്കൂൾ), നിനുരാജ് (ശ്രീരാം ഫിനാൻസ്). മരുമക്കൾ: സജിത് (സീനിയർ ക്ലർക്ക്, എസ് പി ഓഫീസ്, ആലപ്പുഴ), അശ്വതി അശോകൻ (ക്ലർക്ക്, പാലക്കാട് ജില്ലാ കോടതി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions