
സെബാസ്റ്റ്യൻ ജേക്കബ്
പുളിങ്കുന്ന്: പുരയ്ക്കൽ പരേതനായ ആന്റണി ചാക്കോയുടെ മകൻ സെബാസ്റ്റ്യൻ ജേക്കബ് (ബിനോച്ചൻ-51) അന്തരിച്ചു. സംസ്കാരം ഇന്നു 2.30 ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ഷീബ തൊടുപുഴ പാറപ്പുഴ കുടുംബാഗം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions