
സോമസുന്ദരൻ നായർ
ചേർത്തല: നഗരസഭ 36-ാം വാർഡ് പത്മാലയത്തിൽ വി.എം. സോമസുന്ദരൻ നായർ (88, റിട്ട. സൂപ്രണ്ട് എൻ എസ് എസ് കോളജ്) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു വീട്ടുവളപ്പിൽ. ഭാര്യ: ബി. ശാന്തകുമാരി (റിട്ട. അധ്യാപിക). മക്കൾ: ഡോ. സുധാ ബാലകൃഷ്ണൻ (യുകെ), എസ്. ജയശങ്കർ (റിട്ട. സയന്റിസ്റ്റ് എൻഎഎൽ). മരുമക്കൾ: എസ്.ബാലകൃഷ്ണൻ, പ്രിയ ജി. നായർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions