Obituary
സാ​റാ​മ്മ മ​ത്താ​യി

എ​ട​ത്വ: പാ​ണ്ട​ങ്ക​രി ക​ള​ത്തൂ​ര്‍ സാ​റാ​മ്മ മ​ത്താ​യി (81) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30 ന് ​എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത പാ​ണ്ടി കാ​ഞ്ഞൂ​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: കെ.​എ​സ്. മ​ത്താ​യി (റി​ട്ട. അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ കെ​എ​സ്ഇ​ബി). മ​ക്ക​ള്‍: സാ​ബു മാ​ത്യു (റി​ട്ട. സ​ബ് എ​ന്‍​ജി​നി​യ​ര്‍, കെ​എ​സ്ഇ​ബി), സാ​ജു മാ​ത്യു (എ​ന്‍​ജി​നി​യ​ര്‍, സിം​ഗ​പ്പൂ​ര്‍), സ​ന്തോ​ഷ് മാ​ത്യു (അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ആ​ല​പ്പു​ഴ), പ്ര​ഫ. സി​ന്ധു മാ​ത്യു (സ്‌​കൂ​ള്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍, കോ​ട്ട​യം). മ​രു​മ​ക്ക​ള്‍: ടെ​സി സാ​ബു ചി​റ​യി​ല്‍ പു​റ​ക്കാ​ട് (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്), റീ​ന ആ​ന്‍​ഡ്രൂ​സ് ചി​രി​യ​ന്‍​ക​ണ്ട​ത്തി​ല്‍ പാ​വ​റ​ട്ടി (എ​ന്‍​ജി​നി​യ​ര്‍, സിം​ഗ​പ്പൂ​ര്‍), റോ​സി​ലി​ന്‍ സ്റ്റാ​നി വ​ട​ക്കേ​ടം ത​ത്തം​പ​ള്ളി (അ​ധ്യാ​പി​ക, സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ല്‍​പി​എ​സ് എ​ട​ത്വ), ഡോ. ​ജോ​യ്‌​സ് ഏ​ബ്ര​ഹാം കോ​യി​ക്ക​ല്‍ ചേ​ര്‍​പ്പു​ങ്ക​ല്‍ (അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍, ഫി​ഷ​റീ​സ്, ആ​ല​പ്പു​ഴ).