
ശോശാമ്മ
മാരാരിക്കുളം: വടക്ക് പഞ്ചായത്തിൽ വാർഡ് 15 ൽ ചാരങ്കാട്ട് ശോശാമ്മ (87) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: പരേതനായ ജോസഫ്, അൽഫോൻസാ, ഉഷ, ആന്റണി. മരുമക്കൾ: ഗ്രേസി, വർഗീസ്, ആൽബി, ഗ്രേസമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions