Obituary
ഫാ. ​ഏ​ബ്ര​ഹാം പൂ​ച്ച​ക്കാ​ട്ട്

തു​റ​വൂ​ർ: എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​താം​ഗ​മാ​യ ഫാ. ​ഏ​ബ്ര​ഹാം പൂ​ച്ച​ക്കാ​ട്ട് (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​വ​ള​മം​ഗ​ലം തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. തു​റ​വൂ​ർ പൂ​ച്ച​ക്കാ​ട്ട് പ​രേ​ത​രാ​യ ജോ​സ​ഫ്- മേ​രി ദ​ന്പ​തി​ക​ളു‌​ടെ മ​ക​നാ​ണ്. കൊ​ര​ട്ടി പ​ള്ളി​യി​ൽ സ​ഹ​വി​കാ​രി​യാ​യും ക​ള​മ​ശേ​രി, മേ​വ​ള്ളൂ​ർ, കോ​ള​ങ്ങാ​യി, പ​ഴ​ങ്ങ​നാ​ട്, കോ​ക്കു​ന്ന്, എ​ഴു​പു​ന്ന, കോ​ക്ക​മം​ഗ​ലം, സൗ​ത്ത് പ​റ​വൂ​ർ, ച​ക്ക​ര​ക്ക​ട​വ്, എ​ള​വൂ​ർ, വ​ട​യാ​ർ, പൂ​ണി​ത്തു​റ, വെ​സ്റ്റ് ചേ​രാ​ന​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​കാ​രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ക​ള​മ​ശേ​രി സോ​ഷ്യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ, ചി​റ്റൂ​ർ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ സ്പി​രി​ച്വ​വെ​ൽ ഡ​യ​റ​ക്ട​ർ, നീ​ർ​പ്പാ​റ​യി​ലു​ള്ള എ​എ​സ്എം​ഐ സി​സ്റ്റേ​ഴ്സി​ന്‍റെ ചാ​പ്ലി​ൻ ആ​യും സേ​വ​നം ചെ​യ്തു. സ​ഹോ​ദ​ൻ: തോ​മ​സ് മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 6.15ന് ​പൊ​തി പ്രീ​സ്റ്റ് ഹോ​മി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് ഏ​ഴി​നു വ​ള​മം​ഗ​ല​ത്തു​ള്ള അ​ച്ച​ന്‍റെ ത​റ​വാ​ട് വീ​ടാ​യ സ​ഹോ​ദ​ര​ൻ തോ​മ​സി​ന്‍റെ ഭ​വ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കും. 12.30 മു​ത​ൽ വ​ള​മം​ഗ​ലം തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.