
ലീല
മാഹി: കതിരൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം പറമ്പത്ത് ഹൗസിൽ സി. ലീല (76) അന്തരിച്ചു. ഭർത്താവ് : പരേതനായ പറമ്പത്ത് ഭാസ്കരൻ. മക്കൾ :അനിൽകുമാർ (ആദിത്യ ഫ്രഷ്, കീഴന്തി മുക്ക്, തലശേരി), വിനോദ്കുമാർ (ബിസിനസ്), വിജു (പൊതുമരാമത്ത് വകുപ്പ്, തലശേരി). മരുമക്കൾ : റീന, ധനിഷ, ജിഷ (മാഹി അർബൻ ബാങ്ക്, ഗ്രാമത്തി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions