
ദേവദാസൻ
ചക്കരക്കൽ: പ്രിയങ്ക ബസ് ഉടമയും അഞ്ചരക്കണ്ടി എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റുമായ നാലാംപീടികയിൽ എം.വി. ദേവദാസൻ ( 71) അന്തരിച്ചു. ഭാര്യ : അജിത. മക്കൾ : പ്രിയങ്ക (ദുബായ് ), പ്രയാഗ് ദാസ് (ബസുടമ). മരുമക്കൾ: ശ്രീജിത്ത് (ദുബായ്), ഷാഖി (അസിസ്റ്റന്റ് പ്രഫസർ അഞ്ചരക്കണ്ടി ഫാർമസി കോളജ്, കണ്ണൂർ). സഹോദരങ്ങൾ: നിർമല (എറണാകുളം), ഭൂവനദാസ് കണ്ണൂർ, പരേതനായ ജീവദാസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions