Obituary
പ​ത്മ​ൻ

മാ​വി​ലാ​യി: മാ​വി​ലാ​ക്കാ​വി​നു സ​മീ​പം ശ്രീ​പ​ദ്മ​ത്തി​ൽ എ.​എം. പ​ത്മ​ൻ (69) അ​ന്ത​രി​ച്ചു. ഭാ​ര്യ: എ​ൻ.​ബി. ബി​ന്ദു (റി​ട്ട. , ശ്രീ​നാ​രാ​യ​ണ ബേ​സി​ക് യു​പി സ്‌​കൂ​ൾ, വ​ട​ക്കു​മ്പാ​ട്). മ​ക്ക​ൾ: ഡോ. ​പ്യാ​രി പ​ത്മ​ൻ, ഡോ. ​ആ​ര്യ പ​ത്മ​ൻ, അ​നു​പം പ​ത്മ​ൻ (അ​ധ്യാ​പി​ക, പി​ണ​റാ​യി മാ​പ്പി​ള എ​ൽ​പി സ്കൂ​ൾ). മ​രു​മ​ക്ക​ൾ: സ​ഞ്ജ​യ് (ന​ര​വൂ​ർ), മ​ഞ്ജു​നാ​ഥ് (ഉ​ദി​നൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: സ​ദാ​ന​ന്ദ​ൻ, വ​സ​ന്ത (കാ​ടാ​ച്ചി​റ), പ​രേ​ത​നാ​യ മു​കു​ന്ദ​ൻ, ല​ക്ഷ്‌​മി, പ​വി​ത്ര​ൻ.