
ജോൺ
വായാട്ടുപറമ്പ്: വിമുക്തഭടൻ മാനാടിയേൽ ജോൺ (ടോമി-62) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച മൂന്നിന് വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ. ഭാര്യ: ഷീല പാത്തൻപാറ പാലപ്പുറത്ത് കുടുംബാംഗം. മക്കൾ: ജാക്സിൻ, ജിപ്സൺ (ഇരുവരും അയർലൻഡ്). മരുമക്കൾ: ജോണി ഞാവള്ളിൽ, അഞ്ജന ( ഇരുവരും അയർലൻഡ്). സഹോദരങ്ങൾ: സണ്ണി (ആർപിഎസ് പ്രസിഡന്റ്, ബാലപുരം), ഫാ. ജോളി ( യുഎസ്എ ), ഷിജി (മനാടിയേൽ ബസ് സർവീസ്), ബിജു (യുഎസ്എ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions