
കുഞ്ഞിരാമന്
പെരിയ : താന്നിയടിയിലെ ടി.കുഞ്ഞിരാമന് (72) അന്തരിച്ചു. കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ്, യാദവസഭ യൂണിറ്റ് പ്രസിഡന്റ്, ശ്രീ ധര്‍മശാസ്ത ഭജനമന്ദിരം പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പരേതനായ പി.ഗോപാലന് മണിയാണിയുടെയും ടി.തമ്പായിയുടെയും മകനാണ്. ഭാര്യ: പി.ലക്ഷ്മി. മക്കള്‍: അജിതകുമാരി (പി.എന്‍.പണിക്കര്‍ ആയുര്‍വേദ കോളജ്, പറക്കളായി), അജിത്കുമാര്‍ (കോണ്‍ഗ്രസ് കല്യോട്ട് ബൂത്ത് പ്രസിഡന്റ്), ഗോപന് (ക്രൈംബ്രാഞ്ച്, കാസര്‍ഗോഡ്). മരുമക്കള്‍: മുരളി (രാവണീശ്വരം), അഞ്ജലി (കുറ്റിക്കോല്‍ പറയംപള്ളം), അര്‍ഷിത (ബദിയഡുക്ക നീര്ച്ചാല്). സഹോദരങ്ങള്‍: ഇന്ദിര (അയ്യങ്കാവ്), രാധ (മുട്ടിച്ചരല്‍), നളിനി (കൂടാനം), ഉഷ (കാഞ്ഞങ്ങാട്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions