
ശ്രീമതി
കൊടുവള്ളി: മുക്കിലങ്ങാടി വടക്കൻ വീട്ടിൽ ശ്രീമതി (88) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാഘവൻ (ബേബി ജ്വല്ലറി കൊടുവള്ളി). മക്കൾ: വി.വി. രാജീവൻ (കെഎസ്എഫ്ഇ കൊടുവള്ളി ബ്രാഞ്ച് അപ്രൈസർ, ബേബി ജ്വല്ലറി കൊടുവള്ളി), രഞ്ജിനി, ബേബി നിരഞ്ജന. മരുമക്കൾ: പ്രജീന, സുനിൽകുമാർ (തിരുന്നാവായ), അശോകൻ (നല്ലളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions