Obituary
ത്രേ​സ്യാ​മ്മ

പ​ന്തി​രി​ക്ക​ര: മ​റ്റ​ത്തി​ൽ ത്രേ​സ്യാ​മ്മ (72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10.30 ന് ​പ​ട​ത്തു​ക​ട​വ് തി​രു​ക്കു​ടും​ബ പ​ള്ളി​യി​ൽ. പ​രേ​ത​രാ​യ മ​റ്റ​ത്തി​ൽ ജോ​സ​ഫി​ന്‍റെ​യും ഏ​ലി​യാ​മ്മ​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി, പ​രേ​ത​രാ​യ ജോ​സ്, സി​സി​ലി, ജോ​ർ​ജ്, സെ​ബാ​സ്റ്റ്യ​ൻ, തോ​മ​സ്.