Obituary
ദേ​വി

മേ​പ്പ​യ്യൂ​ർ: കോ​റോ​ത്ത് ദേ​വി (82) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: കു​ഞ്ഞി​രാ​മ​ൻ. മ​ക്ക​ൾ: ബി​ന്ദു, ബാ​ബു (ബൂ​ത്ത് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി), ബി​നു (ഗ​വ. കൊ​മേ​ഴ്സ്യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് - കൊ​യി​ലാ​ണ്ടി, എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്). മ​രു​മ​ക്ക​ൾ: രാ​ജ​ൻ (റി​ട്ട. ചേ​ള​ന്നൂ​ർ സ​ർ​വീ​സ് ബാ​ങ്ക്), ബീ​ന (വ​ള​യം), ര​വീ​ന്ദ്ര​ൻ (റി​ട്ട. കെ​എ​സ്ഇ​ബി).