
സത്യനാഥൻ
കുറ്റ്യാടി: വടയത്തേ കേളോത്ത് സത്യനാഥൻ (67) അന്തരിച്ചു. ഭാര്യ ആരു (റിട്ട. ഹെഡ്മിസ്ട്രസ് ജിഎംഎൽപി സ്കൂൾ തൂണേരി). മക്കൾ: രുഗ്മിണി സത്യനാഥൻ, അഭിരാം കൃഷ്ണ (ദുബായ് മെട്രോ). മരുമക്കൾ: ഓംനാഥ് (അമാന ടയോട്ട), തീർഥ (ദുബായ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions