Obituary
മേ​രി

കോ​ഴി​ക്കോ​ട് : കാ​ർ​മ​ൽ ഹി​ൽ കോ​ൺ​വെ​ന്‍റ് അം​ഗ​മാ​യ പി.​സി. മേ​രി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് കാ​ർ​മ​ൽ ഹി​ൽ കോ​ൺ​വെ​ന്‍റ് (പ്രോ​വി​ഡ​ൻ​സ് കോ​ള​ജ്) ചാ​പ്പ​ലി​ൽ ആ​രം​ഭി​ക്കും. 1958 മു​ത​ൽ 1998 വ​രെ പ്രോ​വി​ഡ​ൻ​സ് വി​മ​ൻ​സ് കോ​ള​ജി​ൽ അ​ന​ധ്യാ​പി​ക​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു. പ​രേ​ത ച​ങ്ങ​നാ​ശേ​രി കു​റു​മ്പ​നാ​ടം കാ​നാ​റി കാ​വു​ങ്ക​ൽ പി.​എ​സ്. ചാ​ക്കോ​യു​ടെ​യും സി​സി​ലി​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന്ന​മ്മ, ബേ​ബി​ച്ച​ൻ.