Obituary
താ​ഹി​റ

മ​ക്ക​ര​പ്പ​റ​മ്പ്: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നോ​ൺ ഫീ​ഡിം​ഗ് സൂ​പ്പ​ർ​വൈ​സ​റാ​യി വി​ര​മി​ച്ച ക​ടു​ങ്ങൂ​ത്ത് ചെ​റ​യ​ക്കു​ത്ത് മൂ​സാ​ന്‍റെ ഭാ​ര്യ തെ​ക്ക​ത്ത് താ​ഹി​റ (57) അ​ന്ത​രി​ച്ചു. പി​താ​വ്: പ​രേ​ത​നാ​യ തെ​ക്ക​ത്ത് മു​ഹ​മ്മ​ദ് (മ​ക്ക​ര​പ്പ​റ​മ്പ്). മാ​താ​വ്: പ​രേ​ത​യാ​യ മ​ല്ലി​ക​ത്തൊ​ടി ഖ​ദീ​ജ (കീ​രം​കു​ണ്ട്). മ​ക്ക​ൾ: എ​ൻ​ജി​നീ​യ​ർ സ​ജീ​ർ (മു​ൻ കൂ​ട്ടി​ല​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ), സ​ജ്ന, സ​ഈ​ദ്, സ​ഫ്ന, സ​ബി​ൻ. മ​രു​മ​ക്ക​ൾ: സ​ലീം, റാ​ഷി​ദ്, സ​ൽ​വ, സ​ഫ.