
മേരി ചെറിയാൻ
നിലമ്പൂർ: വടപുറം കടവുമണ്ണിൽ മേരി ചെറിയാൻ (70) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് വടപുറം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. പരേത കൊച്ചുകുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.വി. ചെറിയാൻ. മക്കൾ: ഷിബു (കെഎസ്ആർടിസി നിലമ്പൂർ), ഷീബ തോമസ്. മരുമക്കൾ: സുമ, വി.സി. തോമസ് വെട്ടോലിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions