
ഫാ. ജോസഫ് ഓവേലിൽ എസ്ജെ
ഗുജറാത്ത് : ഫാ. ജോസഫ് ഓവേലിൽ എസ്ജെ (93) ഗുജറാത്തിലെ വഡോദരയിൽ അന്തരിച്ചു. സംസ്കാരം നാളെ 4.30ന് വഡോദരയിൽ. പരേതൻ ഗുജറാത്തിലെ സൂറത്തിൽ 30 വർഷം സെന്റ് സേവ്യേഴ്സ് സ്കൂൾ പ്രിൻസിപ്പലായും പൂനെ പേപ്പൽ സെമിനാരി മിനിസ്റ്റർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions