Obituary
വി.​കെ. ജോ​ഷ്വാ

കോ​യ​മ്പ​ത്തൂ​ർ : കൗ​ണ്ടം​പാ​ള​യം വ​ട​ക്കേ​തി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഈ​ശോ കോ​ശി​യു​ടെ മ​ക​ൻ വി.​കെ. ജോ​ഷ്വാ (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം നടത്തി. ഭാ​ര്യ: റീ​റ്റാ ജോ​ഷ്വാ. മ​ക്ക​ൾ: വി.​ജെ. വി​ൻ​സ​ന്‍റ്, ഹി​ൽ​ഡാ മോ​ഹ​ൻ, വി.​ജെ.​വി​ൽ​ഫ്രെ​ഡ്. മ​രു​മ​ക്ക​ൾ: സീ​ന വി​ൻ​സ​ന്‍റ്, കെ.​ജെ. മോ​ഹ​ൻ, നി​ത്യ വി​ൽ​ഫ്രെ​ഡ്.