Obituary
സി​സ്റ്റ​ർ തെ​രേ​സി​ൻ ബി​എ​സ്

മം​ഗ​ലാ​പു​രം : സി​സ്റ്റേ​ഴ്സ് ഓ​ഫ് ഫ്ള​വ​ർ ഓ​ഫ് ബ​ഥ​നി സ​ഭാം​ഗം സി​സ്റ്റ​ർ തെ​രേ​സി​ൻ ബി​എ​സ് (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ആ​റി​ന് രാ​വി​ലെ 10ന് ​മം​ഗ​ലാ​പു​രം ബെ​ണ്ടൂ​ർ ബ​ഥ​നി ജ​ന​റ​ലേ​റ്റി​ൽ. ന​ട​വ​യ​ൽ നെ​ച്ചി​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ. ​ജോ​സ​ഫ് നെ​ച്ചി​ക്കാ​ട്ട് (വി​യാ​നി​ഭ​വ​ൻ ദ്വാ​ര​ക), പി.​ജെ. തോ​മ​സ്, പ​രേ​ത​നാ​യ സി​റി​യ​ക്, സി​സ്റ്റ​ർ ഇ​വാ​ഞ്ച​ലി​ൻ (ബ​ഥ​നി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് കോ​ഴി​ക്കോ​ട്).