Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

03
JUN
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. സ്കീയിങ് കേന്ദ്രമായ ഗുൽമാർഗ് ഏതു സംസ്ഥാനത്താണ് ?
ഹിമാചൽപ്രദേശ്
കശ്മീർ
ഉത്തരാഖണ്ഡ്
ഉത്തരപ്രദേശ്
2. സൂര്യനിൽനിന്നു പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?
8 സെക്കൻഡ്
50 സെക്കൻഡ്
600 സെക്കൻഡ്
500 സെക്കൻഡ്
3. പ്രകാശത്തിന്റെ വേഗത കുറഞ്ഞ മാധ്യമം ?
ശൂന്യത
സ്റ്റീൽ
വജ്രം
തടി
4. കോ‍ർണെൽ സർവകലാശാല സ്ഥിതി ചെയ്യുന്നതെവിടെ ?
ഒന്റേറിയോ
കേപ്ടൗൺ
ന്യൂയോർക്ക്
ഇതൊന്നുമല്ല
5. സ്വദേശാഭിമാനി പ്രതിവാര പത്രം ആരംഭിച്ചതാര് ?
വക്കം അബ്ദുൽ ഖാദർ മൗലവി
എൻ.വി.കൃഷ്ണവാരിയർ
സഹോദരൻ അയ്യപ്പൻ
ഇവരാരുമല്ല
6. മാപ്പിള കലാപങ്ങൾക്കു സമാനമായി ബംഗാളിൽ നടന്ന കലാപങ്ങൾ അറിയപ്പെടുന്നതെങ്ങനെ ?
തേഭാഗ സമരം
സന്യാസി കലാപം
ഫറാസി കലാപം
ഇതൊന്നുമല്ല
7. ഡ്രൈവ് മൈ കാർ എന്ന സിനിമ ഏതു ഭാഷയിലേതാണ് ?
സ്പാനിഷ്
ജാപ്പനീസ്
പേർഷ്യൻ
ഇംഗ്ലീഷ്
8. ശഹീദ് ഇ ഹിന്ദ് എന്ന് സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ച വ്യക്തി ?
ടി.പി.കുമാരൻ നായർ
റാഷ് ബിഹാരി ബോസ്
വക്കം അബ്ദുൽ ഖാദർ
ഇവരാരുമല്ല
9. ജൂവൽ ഓഫ് മങ്കൊമ്പ് ഏത് ഇനത്തിലെ സസ്യമാണ് ?
നെല്ല്
തെങ്ങ്
റോസ്
ഗോതമ്പ്
10. കെഎസ്ഇബിയുടെ പുരപ്പുറ സോളർ പദ്ധതിയുടെ പേര് ?
സൗര
സൂര്യകാന്തി
ആദിത്യ
ഇതൊന്നുമല്ല
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up