Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

04
JUN
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. എല്ലാ നിറങ്ങളേയും പ്രതിഫലിപ്പിക്കുന്ന നിറം ?
വെള്ള
കറുപ്പ്
ചുമപ്പ്
നീല
2. ഇൻസുലിൻ കണ്ടെത്തിയ ഫെഡറിക് ബാന്റിങ് ഏതു വിഭാഗത്തിൽ സ്പെഷലൈസ് ചെയ്ത സർജൻ ആയിരുന്നു ?
കാർഡിയാക്
ഓർത്തോപീഡിക്
ഗാസ്ട്രോ എന്ററോളജി
ഓങ്കോളജി
3. ഒരു ചുവന്ന പൂവ് പച്ചവെള്ളത്തിൽ എതു നിറത്തിൽ കാണപ്പെടുന്നു?
ഓറഞ്ച്
നീല
മഞ്ഞ
കറുപ്പ്
4. സ്ക്വിഡ് ഗെയിം പരമ്പര സ്ട്രീം ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോം ?
ആമസോൺ പ്രൈം
നെറ്റ്ഫ്ലിക്സ്
സോണി ലിവ്
ജിയോ ഹോട്ട് സ്റ്റാർ
5. ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് ഏതു രാജ്യക്കാരനാണ് ?
സെർബിയ
സ്വീഡൻ
സ്വിറ്റ്സർലൻഡ്
ഇറ്റലി
6. കടലിന്റെ നീലനിറം വിശദീകരിച്ചതാര്?
റെയ്ലി പ്രഭു
സി.വി.രാമൻ
ഹെൻറിച് ഹെർട്സ്
ഇവരാരുമല്ല
7. ഇന്ത്യയിൽ നിലവിൽ എത്ര പൊതുമേഖലാ ബാങ്കുകളുണ്ട് ?
43
21
12
26
8. പ്രകാശ തീവ്രതയുടെ യൂണിറ്റ്?
ഹെർട്സ്
ഡെസിബെൽ
കാൻഡല
ഓം
9. സഹാറൻപുർ ലോക്സഭാ മണ്ഡലം ഏതു സംസ്ഥാനത്താണ് ?
ഉത്തർപ്രദേശ്
പഞ്ചാബ്
ഉത്തരാഖണ്ഡ്
ഹരിയാന
10. വിശ്രുത എഴുത്തുകാരൻ ഹറുകി മുറാകാമിയുടെ രാജ്യം ?
ജപ്പാൻ
ദക്ഷിണ കൊറിയ
ഇന്തൊനീഷ്യ
ശ്രീലങ്ക
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up