Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

05
JUN
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. സ്വാമി വിവേകാനന്ദന്റെ ജന്മദിനം ?
ജനുവരി 11
ജനുവരി 12
ജനുവരി 23
ജനുവരി 15
2. ദുഃഖം എന്ന വീട് – ഈ കവിതാ സമാഹാരം ആരുടേതാണ് ?
മധുസൂദനൻ നായർ
സച്ചിദാനന്ദൻ
സുഗതകുമാരി
ഒ.എൻ.വി
3. നിറങ്ങളുടെ സംയോജനം കാണിക്കുന്ന ലളിതമായ ഉപകരണം?
ക്യാമറ
വർണ പമ്പരം
സ്പെക്ട്രോമീറ്റർ
ഇതൊന്നുമല്ല
4. തന്നിരിക്കുന്നവയിൽ അവസാദ ശ‌ിലക്ക് ഉദാഹരണം അല്ലാത്തത്?
മണൽ കല്ല്
ചുണ്ണാമ്പ് കല്ല്
ബസാൾട്ട്
കൽക്കരി
5. ശുചിത്വ മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ?
ശാരദ മുരളീധരൻ
ബി.അശോക്
ശ്രീറാം വെങ്കിട്ടരാമൻ
ഡോ. ബിനു ഫ്രാൻസിസ് IAS
6. ന്യൂസീലൻഡ് ക്രിക്കറ്റ് താരം റോസ് ടെയ്‌ലർ എത്ര രാജ്യാന്തര ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട് ?
112
118
118
125
7. അന ബർണാബിച്ച് ഏതു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ?
സ്വീഡൻ
ഹംഗറി
സെർബിയ
ബോസ്നിയ
8. ഏഷ്യയുടെ ഗാലപ്പഗോസ് എന്നറിയപ്പെടുന്ന ദ്വീപസമൂഹം ?
സൊകോത്ര
സിബുയാൻ
ആൻഡമാൻ നിക്കോബാർ
ഇതൊന്നുമല്ല
9. ഇത്തവണത്തെ ദേശീയ യുവജനോത്സവത്തിന്റെ ആതിഥേയർ ?
പഞ്ചാബ്
പഞ്ചാബ്
പുതുച്ചേരി
ഹരിയാന
10. ഇന്ത്യൻ ഭരണഘടന നിർമാണ സഭയുടെ താൽക്കാലിക അധ്യക്ഷ ആരായിരുന്നു?
ബി.ആർ.അംബാദ്കർ
ബി.ആർ.അംബാദ്കർ
നെഹ്റു
ഡോ. സച്ചിദാനന്ദ സിന്‍ഹ
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up