Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

06
JUN
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. കേരളത്തിലെ പതിനെട്ടാമത്തെ വന്യജീവി സങ്കേതം ഏതാണ്?
നെയ്യാർ
കരിമ്പുഴ
പീച്ചി-വാഴാനി
മലമ്പുഴ
2. ഐ നോ വൈ ദ് കേജ്‍ഡ് ബേർഡ് സിങ്സ് എന്ന ആത്മകഥ ആരുടേതാണ് ?
ബിൽ ക്ലിന്റൻ
മായ ആഞ്ചലോ
വിൽമ മാൻകില്ലർ
ഒബാമ
3. ഡ്രൈവിങ് ലൈസൻസ് എന്ന മലയാള സിനിമയുടെ സംവിധായകൻ ?
മിഥുൻ മാനുവൽ തോമസ്
ജോൺ പോൾ
ജൂഡ് ആന്തണി ജോസഫ്
ജീൻ പോൾ ലാൽ
4. മദ്രാസ് സർവകലാശാല സ്ഥാപിച്ച വർഷം ?
1857
1888
1937
1977
5. ഇന്ത്യയിലെ ആദ്യ ഐഎസ്ഒ സർട്ടിഫൈഡ് ബാങ്ക്?
എസ്ബിഐ
കാനറാ ബാങ്ക്
കാനറാ ബാങ്ക്
സൗത്ത് ഇന്ത്യൻ ബാങ്ക്
6. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനി ?
ഇൻഫോപാർക്ക്
ടിസിഎസ്
വിപ്രോ
ഇൻഫോസിസ്
7. സൈലന്റ് വാലി ദേശീയോദ്യാനം സ്ത്ഥി ചെയ്യുന്ന ജില്ല?
കണ്ണൂർ
ഇടുക്കി
പാലക്കാട്
തൃശൂർ
8. ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി?
അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ
സ്വാതിതിരുനാൾ
സ്വാതിതിരുനാൾ
കാർത്തിക തിരുനാൾ
9. രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ 100 ക്യാച്ചുകൾ നേടിയ ഇന്ത്യൻ താരം ?
ചേതേശ്വർ പൂജാര
വിരാട് കോലി
രവീന്ദ്ര ജഡേജ
സച്ചിൻ
10. ഐഎസ്ആർഒ ചെയർമാനായിട്ടുള്ള എത്രാമത്തെ മലയാളിയാണ് എസ്.സോമനാഥ് ?
3
4
5
2
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up