Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

08
JUN
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ബ്രിട്ടൻ മുൻ ധനമന്ത്രിയായിരുന്ന ഋഷി സുനകിന്റെ പാർട്ടി ?
ലിബറൽ പാർട്ടി
ലേബർ പാർട്ടി
കൺസർവേറ്റീവ് പാർട്ടി
റിപ്പബ്ലിക്കൻ പാർട്ടി
2. ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ പിതാവായി അറിയപ്പെടുന്നതാര് ?
എ.ശിവതാണുപിള്ള
എ.പി.ജെ. അബ്ദുൽ കലാം
ജി.മാധവൻ നായർ
എസ്. സോമനാഥ്
3. 2022 ജൂലൈയിൽ ഉദ്ഘാടനം ചെയ്ത ഡിയോഗർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ഗോവ
അരുണാചൽ പ്രദേശ്
ഉത്തരാഖണ്ഡ്
ജാർഖണ്ഡ്
4. ബ്രഹ്മോസ് ക്രൂസ് മിസൈൽ വികസിപ്പിച്ചതിൽ ഇന്ത്യയുടെ പങ്കാളിയാര് ?
റഷ്യ
ബ്രസീൽ
മൊറീഷ്യസ്
ജപ്പാൻ
5. ഷിൻജിയാങ് പ്രവിശ്യ ഏതു രാജ്യത്താണ് ?
ചൈന
ജപ്പാൻ
ഇന്തൊനീഷ്യ
മലേഷ്യ
6. ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ വ്യക്തി?
റോബർട്ട് ഗ്ലോബ്
ബെഞ്ചമിൻ നെതന്യാഹു
ആന്റണി ആൽബിനിസ്
ഇതൊന്നുമല്ല
7. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന്റെ (CRPF) പുതിയ ഡയറക്ടർ ജനറലായി നിയമിതനായ വ്യക്തി?
പ്രതീപ് സിങ് പുരി
അനീഷ് ദയാൽ സിങ്
സുജോയ്‌ലാൽ താവോസെൻ
ഇവരാരുമല്ല
8. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം നേടിയ പാട്ടുപത്തായം എന്ന കവിതാ സമാഹാരം ആരുടേതാണ് ?
സേതു
മടവൂർ സുരേന്ദ്രൻ
പ്രദീപ് കണ്ണങ്കോട്
ആലങ്കോട് ലീലാ കൃഷ്ണൻ
9. ഇവയിൽ പാറശാല പൊന്നമ്മാളിന്റെ ജീവചരിത്രം ഏത്?
ഹേമവതി
ഹേമവതി
അഭിനയദർപ്പണം
ഇതൊന്നുമല്ല
10. ഏതു രാജ്യത്തെ പുസ്തകശാല ശൃംഖലയാണ് ബാൺസ് ആൻഡ് നോബിൾ ?
റഷ്യ
ചൈന
അമേരിക്ക
യുഎസ്
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up