Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

09
JUN
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന് വർഷം തോറും റിപ്പോർട്ട് സമർപ്പിക്കേണ്ടത് ആർക്കാണ് ?
പ്രസ്ഡന്റ്
മുഖ്യമന്ത്രി
ഗവർണർ
ചീഫ് ജസ്റ്റീസ്
2. ജീസസ് എന്ന മലയാള സിനിമ പുറത്തിറങ്ങിയ വർഷം ?
1962
1973
1981
1983
3. ഇന്ത്യയിൽ കരസേനാ ദിനമായി ആചരിക്കുന്നതെന്ന് ?
ജനുവരി 11
ജനുവരി 15
ജനുവരി 17
ജനുവരി 18
4. ഏതു സംസ്ഥാനത്തെ ഗവർണറായിരുന്നു ബേബി റാണി മൗര്യ ?
ഉത്തരാഖണ്ഡ്
ഉത്തർപ്രദേശ്
പഞ്ചാബ്
ഹരിയാന
5. പഞ്ചവത്സര പദ്ധതിയിൽ പെടാത്തത് ഏത്?
സാമ്പത്തിക വളർച്ച
ആഗോളവൽകരണം
സമത്വം
ഇതൊന്നുമല്ല
6. ഫ്യൂഗോ അഗ്നിപർവതം ഏതു രാജ്യത്താണ് ?
ഫിലിപ്പീൻസ്
ഗ്വാട്ടിമാല
ഇന്തൊനീഷ്യ
ജപ്പാൻ
7. എം.ടി വാസുദേവൻ നായർക്ക് ജ്ഞാനപീഠ പുരസ്ക്കാരം ലഭിച്ച വർഷം ഏത് ?
2019
1984
1990
1995
8. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ?
ജനുവരി 24
ജനുവരി 25
ജനുവരി 23
ജനുവരി 20
9. പ്രമുഖ സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കോ. എസ് മണിലാൽ അന്തരിച്ചത്?
2025 ജനുവരി 2
2024 ഡിസംബര്‍ 31
2024 ഡിസംബര്‍ 22
2025 ജനുവരി 1
10. ഇന്ത്യയിൽ വോട്ടർമാരുടെ വിരലിൽ പുരട്ടുന്ന മഷി നിർമിക്കുന്ന സ്ഥാപനം ?
ഷാലിമാർ പെയിന്റ്സ്
മൈസൂർ പെയിന്റ്സ് & വാർണിഷ്
മൈസൂർ പെയിന്റ്സ് & വാർണിഷ്
ഇതൊന്നുമല്ല
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up