Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

10
JUN
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 9

BACK TO QUIZ
1. ആലപ്പി രംഗനാഥ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച സിനിമ ?
ജീസസ്
ഓശാന
പപ്പൻ പ്രിയപ്പെട്ട പപ്പൻ
ആരാൻ്റെ മുല്ല കൊച്ചുമുല്ല
2. സന്ത് ബാബാ ഭാഗ് സിങ് സർവകലാശാല എവിടെയാണ് ?
പട്യാല
ലുധിയാന
ജലന്തർ
രാജഗിരി
3. റാഫേൽ നദാൽ എത്ര ഗ്രാൻസ്‌ലാം കിരീടങ്ങൾ നേടിയിട്ടുണ്ട് ?
21
22
19
18
4. മദ്യമോ മറ്റു ലഹരി പദാർഥങ്ങളോ കടത്തുന്നതിന് ആവശ്യമായ പെർമിറ്റിനെക്കുറിച്ച് പ്രതിപാദിക്കുന്ന അബ്കാരി ആക്ടിലെ സെക്‌ഷൻ ഏത്?
സെക്‌ഷൻ 8
സെക്‌ഷൻ 9
സെക്‌ഷൻ 11
സെക്‌ഷൻ 12
5. ഇന്ത്യയിൽ പോളിയോ വാക്സീൻ കുത്തിവയ്പ് ആരംഭിച്ച വർഷം ?
1987
1989
1990
1994
6. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കോവിഡ് വാക്സീൻ ?
കോവോവാക്സ്
കോവാക്സിൻ
കോർബെവാക്സ്
ഇതൊന്നുമല്ല
7. എൻവയണ്‍മെന്‍റ് പ്രൊട്ടക്ഷന്‍ ആക്ട് നിലവില്‍ വന്ന വര്‍ഷം?
2001
1972
1986
1990
8. പാലക്കാട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം?
ചിമ്മിണി വന്യജീവി സങ്കേതം
പറമ്പിക്കുളം വന്യജീവി സങ്കേതം
ശെന്തുരുണി വന്യജീവി സങ്കേതം
ഇതൊന്നുമല്ല
9. താഴെപ്പറയുന്നതിൽ മധ്യ അമേരിക്കൻ രാജ്യമേത് ?
മെക്സിക്കോ
ബാർബഡോസ്
ഗ്വാട്ടിമാല
ഇതൊന്നുമല്ല
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up