Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

11
JUN
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. അത്യാധുനിക ഹൈപ്പർ സോണിക് മിസൈൽ ആയ സിർകോൺ വിജയകരമായി പരീക്ഷിച്ച രാജ്യം?
ഫ്രാൻസ്
റഷ്യ
ഇസ്രയേൽ
ഇറ്റലി
2. തേനീച്ച കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും തേൻ ഉൽപന്ന ങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും നാഷനൽ ബീ ബോർഡ് (NBB) ആരംഭിച്ച പോർട്ടൽ?
അമൃത് ക്രാന്തി
അമൃത് ബന്ദ്
മധുക്രാന്തി
അക്ഷയ മധു
3. ഇക്കോളജിക്കൽ ജേണീസ് എന്ന പുസ്തകത്തിന്റെ രചയിതാവ് ?
കെ.കസ്തൂരിരംഗൻ
പ്രഫ. എം.കെ.പ്രസാദ്
മാധവ് ഗാഡ്ഗിൽ
ഇവരാരുമല്ല
4. അതിർത്തിരക്ഷാ സേനയുടെ (ബിഎസ്എഫ്) സമ്പൂർണ വനിതാ ബൈക്കർ സംഘം ?
ബോർഡർ വിമൻ
സീമ ഭവാനി
നാരീശക്തി
ഇതൊന്നുമല്ല
5. 2022 ലെ ഓടക്കുഴൽ അവാർഡ് ജേതാവ്?
സാറാ ജോസഫ്
എം. മുകുന്ദൻ
ആലങ്കോട് ലീലാ കൃഷ്ണൻ
അംബികാസുതൻ മാങ്ങാട്
6. സയ്യിദ് മോദി ടൂർണമെന്റ് ഏത് കായിക ഇനത്തിലാണ് ?
ബാഡ്മിന്റൻ
ടെന്നിസ്
ക്രിക്കറ്റ്
ഫുഡ്ബോൾ
7. പഞ്ചാബിൽ ജനത ചുനേഗി അപ്നാ സിഎം എന്ന പ്രചാരണ പരിപാടി നടത്തിയ രാഷ്ട്രീയപാർട്ടി ?
ആം ആദ്മി പാർട്ടി
എസ്പി
ബിജെപി
തൃണമൂൽ കോൺഗ്രസ്
8. തോണിക്കടവ് ടൂറിസം പദ്ധതി നിലവിൽ വന്ന ജില്ല?
കോഴിക്കോട്
പത്തനംതിട്ട
പാലക്കാട്
ഇടുക്കി
9. 2024 ൽ ശ്രേഷ്ഠഭാഷാ പദവി നൽകിയ ഭാഷകളിൽപ്പെടാത്തത് ഏത്?
ഗുജറാത്തി
മറാത്തി
പാലി
ഹിന്ദി
10. ടെന്നിസ് താരം അലക്സാണ്ടർ സ്വരേവിന്റെ രാജ്യം ?
യുഎസ്
കാനഡ
ജർമനി
ഇറ്റലി
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up