Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

12
JUN
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. മൗലാന ആസാദ് മെഡിക്കൽ കോളജ് എവിടെ ?
ഡൽഹി
ദിബ്രുഗഡ്
കാരയ്ക്കൽ
ബംഗളൂരു
2. ഏഴു ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരം കൂടിയ 7 കൊടുമുടികൾ കയറിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി ആരാണ്?
കാമി കാർത്തികേയൻ
അരുണിമ സിൻഹ
മലാവത്ത് പൂർണ്ണ
ഇവരാരുമല്ല
3. ജയ് ഭീം എന്ന സിനിമയുടെ സംവിധായകൻ ?
എസ്.ശങ്കർ
ടി.ജെ.ജ്ഞാനവേൽ
എ.ആർ.മുരുഗദാസ്
പ്രിയദർശൻ
4. 2024 ലെ പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ജേതാക്കളായത് ആര്?
ഏരീസ് കൊല്ലം സെയ്്ലേഴ്സ്
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്
തൃശൂർ ടൈറ്റാൻസ്
ആലപ്പി റിപ്പിൾസ്
5. ഇന്ത്യയിൽ ആദ്യമായി സ്വകാര്യ ലോഞ്ച് പാഡിൽ നിന്ന് വിക്ഷേപിച്ച സ്വകാര്യ റോക്കറ്റ് ഏത്?
അഗ്നിബാണ്‍
വിക്രം എസ്
കെയ്റോസ്
അഗ്നിവീർ
6. ഗുണ്ടകളെയും സാമൂഹികവിരുദ്ധരെയും അമർച്ച ചെയ്യാനുള്ള കേരള പൊലീസിന്റെ ദൗത്യം ?
ഓപ്പറേഷൻ ലഹരി
പി ഹണ്ട്
ഓപ്പറേഷൻ കാവൽ
ഓപ്പറേഷൻ തൂഫാൻ
7. 2022 ഡിസംബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഭൂഖണ്ഡാന്തര മിസൈൽ?
പൃഥ്വി
പ്രഹാർ
പ്രഹാർ
ഇതൊന്നുമല്ല
8. തിരുവനന്തപുരം ജില്ലയിലെ പക്ഷി നിരീക്ഷണ കേന്ദ്രം ഏത്?
പക്ഷിപാതാളം
അരിപ്പ
കുമരകം
തട്ടേക്കാട്
9. ഇന്ത്യൻ ഭരണഘടനയുടെ ഒൗദ്യോഗിക കാലിഗ്രഫർ ആരാണ് ?
പ്രേംബിഹാരി നരേൻ റൈസാദ
രാം പർഷാദ്
എൻ വി ഗാഡ്ഗിൽ
ഇവരാരുമല്ല
10. എൻ വി ഗാഡ്ഗിൽ
ഓസ്ട്രേലിയ
ദക്ഷിണാഫ്രിക്ക
അയർലൻഡ്
ശ്രീലങ്ക
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up