Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

13
JUN
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. 1ഇന്ത്യയുടെ ബ്ലാക്ക് ബജറ്റ് എന്നറിയപ്പെടുന്നത് എതു സാമ്പത്തിക വർഷത്തെ ബജറ്റാണ്?
1973 – 74 ബജറ്റ്
1982 – 83 ബജറ്റ്
1995– 96 ബജറ്റ്
1996– 90 ബജറ്റ്
2. ഇന്ത്യൻ പ്രധാനമന്ത്രി , റിസർവ് ബാങ്ക് ഗവര്‍ണർ , ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷന്, കേന്ദ്ര ധനകാര്യ മന്ത്രി എന്നീ പദവികളെല്ലാം വഹിച്ച ഏക വ്യക്തി ആര്‌ ?
ഇന്ദിരാ ഗാന്ധി
മൊറാർജി ദേശായി
ഡോ. മൻമോഹൻ സിങ്ങ്
പ്രണവ് മുഖർജി
3. ലോകപ്രശസ്ത എഴുത്തുകാരൻ ഗബ്രിയേൽ ഗാർസിയ മാ‍ർക്കേസ് അന്തരിച്ച വർഷം ?
2014
2010
2006
2008
4. ആം ആദ്മി പാർട്ടിയുടെ ഭഗവന്ത് മൻ ലോക്സഭയിൽ പ്രതിനിധീകരിച്ച മണ്ഡലം ?
ഭട്ടിൻഡ
സംഗ്രൂർ
ഫിറോസ്പുർ
ഇതൊന്നുമല്ല
5. എൽ യൂണിവേഴ്സൽ ഏതു രാജ്യത്തെ പത്രമാണ് ?
സാംബിയ
ഗാംബിയ
ഗാംബിയ
ശ്രീലങ്ക
6. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തി?
പുത്തലത്ത് ദിനേശൻ
മിർ മുഹമ്മദലി
കെ.കെ.രാഗേഷ്
ജോൺ ബ്രിട്ടാസ്
7. അരാക്കാറ്റക്ക ഏതു സാഹിത്യകാരന്റെ ജന്മനാടാണ് ?
ഒർഹാൻ പാമുക്ക്
ലിയോ ടോൾസ്റ്റോയി
ഗബ്രിയേൽ ഗാർസിയ മാർക്കേസ്
ഇതൊന്നുമല്ല
8. 2021ലെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടിയ റോബർട്ട് ലെവൻഡോവ്സ്കിക്ക് എത്ര പോയിൻ്റ് ആണ് ലഭിച്ചത്?
44
39
35
48
9. ചാറ്റ് ജിപിടി നിരോധനം ഏർപ്പെടുത്തുന്ന ആദ്യ പാശ്ചാത്യ രാജ്യം?
യുറഗ്വായ്
ജർമ്മനി
ഇന്ത്യ
ഇറ്റലി
10. മൊബൈൽ ഫോൺ ഡിസ്പ്ലേ സ്ക്രീനിൽ ഉപയോഗിക്കുന്ന ഗൊറില്ല ഗ്ലാസ് നിർമിക്കുന്ന കമ്പനി ?
ക്രൂക്സ്
കോണിങ്
ഫ്ലിന്റ്
ഇതൊന്നുമല്ല
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up