Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

16
JUN
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. വാലസ് ആൻഡ് ഗ്രോമിറ്റ് അനിമേഷൻ പരമ്പരയുടെ സ്രഷ്ടാവ് ?
ക്രെഗ് മക്‌കേരൻ
നിക്ക് പാർക്
ടോം ക്രൂസ്f
വാൾട്ട് ഡിസ്നി
2. 2ഇന്ത്യയുടെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന രാജ്യാന്തര തുറമുഖം ഏത്?
വിഴിഞ്ഞം
തൂത്തുക്കുടി
തൂത്തുക്കുടി
വിശാഖപട്ടണം
3. ഇന്ത്യയുടെ ബ്ലാക്ക് ബജറ്റ് എന്നറിയപ്പെടുന്നത് എതു സാമ്പത്തിക വർഷത്തെ ബജറ്റാണ്?
1973 – 74 ബജറ്റ്
1982 – 83 ബജറ്റ്
1995– 96 ബജറ്റ്
1998–99 ബജറ്റ്
4. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ & കൺസ്ട്രക്‌ഷൻ എവിടെ ?
ചാലക്കുടി
വൈക്കം
ചവറ
ആലുവ
5. ‘മിൽക്ക് ഓഫ് ലൈം, സ്ലേക്കഡ് ലൈം’ എന്നിങ്ങനെ അറിയപ്പെടുന്നത്ത് എന്ത്?
കാൽസ്യം ഓക്സൈഡ്
കാൽസ്യം ഹൈഡ്രോക്സൈഡ്
കാൽസ്യം കാർബണേറ്റ്
കാൽസ്യം സൾഫൈറ്റ്
6. ഉദ്യോഗാധിഷ്ഠിതമായി പ്രവർത്തിക്കാനും അനുഭവത്തിൽ നിന്നു പാഠം പഠിക്കാനും ഗുണാത്മകമായി ചിന്തി ക്കാനും വ്യക്തിയെ പ്രപ്തനാക്കുന്ന ശേഷിയാണ്?
പഠനം
വ്യവഹാരം
ബുദ്ധി
ചിന്ത
7. വേരിന്റേയും കാണ്ഡത്തിന്റെയും നീളം വർധിക്കാൻ സഹായിക്കുന്ന മെരിസ്റ്റം?
അഗ്രമെരിസ്റ്റം
പാർശ്വമെരിസ്റ്റം
പർവാന്തര മെരിസ്റ്റം
ഇതൊന്നുമല്ല
8. ഏതു രാജ്യത്തെ നഗരമാണ് മൗണ്ട് മൗംഗനൂയി ?
അയർലൻഡ്
സ്കോട്‌ലൻഡ്
ന്യൂസീലൻഡ്
ഫിൻലൻഡ്
9. ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണപ്പെടുന്ന ലോഹം?
ടിൻ
ലെഡ്
അലുമിനിയം
ടൈറ്റാനിയം
10. വൈദ്യുതിയുടെ പൊട്ടൻഷ്യൽ വ്യത്യാസവും വൈദ്യുതിയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന വൈദ്യുതി നിയമം?
ഓം നിയമം
ജൂൾ നിയമം
ജൂൾ നിയമം
പൈ
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up