Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

19
JUN
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ഇന്ത്യയിൽ ദേശീയ വായനദിനം ആചരിക്കുന്നതെന്ന്?
ഫെബ്രുവരി 14
ജൂൺ 19
ഡിസംബർ 22
ജൂൺ 18
2. ഇന്ത്യന്‍ ഫോറസ്ട്രിയുടെ പിതാവ്’ എന്നറിയപ്പെടുന്നതാര്?
ബ്രാന്‍ഡിസ്
ബോര്‍ഡിലോണ്‍
ബ്രണ്ട് ലാന്‍റ്
ഇവരാരുമല്ല
3. തമിഴ് തലൈവാസ്, തെലുഗു ടൈറ്റൻസ് എന്നിവ ഏതു കായിക ഇനത്തിലെ ടീമുകളാണ് ?
വോളിബോൾ
കബഡി
നാടൻ പന്തുകളി
ഹാൻഡ്ബോൾ
4. ഇന്ത്യൻ ഡിഎൻഎ ഫിംഗർ പ്രിന്റിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
ഡോ. ലാൽജി സിങ്
അലക് ജെഫ്രിസ്
ഡോ. വി.സി.അയ്യങ്കാർ
ഇവരാരുമല്ല
5. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങളുള്ള സംസ്ഥാനം?
കേരളം
ഗോവ
യുപി
പഞ്ചാബ്
6. ‘സാരേ ജഹാ സേ അച്ച്ഛാ എന്ന ഗാനം രചിച്ചതാര്?
റഹ്മത്ത് അലി
രവീന്ദ്രനാഥ ടാഗോർ
ജവഹർലാൽ നെഹ്റു
മുഹമ്മദ് ഇഖ്ബാൽ
7. പ്രഷർ കുക്കർ കണ്ടുപിടിച്ചതാര് ?
ഡെനിസ് പാപ്പിൻ
ഡെനിസ് പാപ്പിൻ
ഡെനിസ് പാപ്പിൻ
ഇവരാരുമല്ല
8. ഇന്ത്യയിലെ ആദ്യത്തെ ലോക്സഭയിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് എത്ര അംഗങ്ങളുണ്ടായിരുന്നു?
2
10
8
16
9. വനിത, ശിശു വിഷയങ്ങൾക്കുള്ള പാർലമെന്ററി സ്ഥിരസമിതിയുടെ അധ്യക്ഷനായിട്ടുള്ള വ്യക്തി?
രാജ്യവർധൻ സിങ് റാത്തോഡ്
സുപ്രിയ സുളെ
വിനയ് സഹസ്രബുദ്ധെ
ഇവരാരുമല്ല
10. പ്രകാശ് പദുക്കോൺ ബാഡ്മിന്റൻ അക്കാദമി എവിടെ ?
ബംഗളൂരു
ബെംഗളൂരു
ബെംഗളൂരു
കൽക്കട്ട
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up