Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

20
JUN
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ദ് ബോൺ പീപ്പിൾ എന്ന നോവലിന്റെ രചയിതാവ് ?
ജാനറ്റ് ഫ്രെയിം
ലോയ്ഡ് ജോൺസ്
കേരി ഹൗം
അരുന്ധതി റോയ്
2. ട്വന്റെ യൂണിവേഴ്സിറ്റി ഏതു രാജ്യത്താണ് ?
മെക്സിക്കോ
നെതർലൻഡ്സ്
നെതർലൻഡ്സ്
ഇറ്റലി
3. ZRC-3308 ആന്റിബോഡി കോക്ടെയിൽ വികസിപ്പിച്ച കമ്പനി ?
റോഷ്
സൈഡസ് കാഡില
സൈഡസ് കാഡില
ഇതൊന്നുമല്ല
4. സ്കോട്ട് ബോളണ്ട് ഏതു രാജ്യത്തിന്റെ ക്രിക്കറ്റ് താരമായാണ് അറിയപ്പെടുന്നത് ?
ഓസ്ട്രേലിയ
ഇംഗ്ലണ്ട്
വെസ്റ്റിൻഡീസ്
ശ്രീലങ്ക
5. ഇതരസംസ്ഥാന തൊഴിലാളികൾക്കായുള്ള കേരള സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതി ?
അതിഥി
ആവാസ്
ആവാസ്
ഇതൊന്നുമല്ല
6. പര്യവേക്ഷകനും നാവികനുമായിരുന്ന വാസ്കോ ഡഗാമ ഏതു വംശജനായിരുന്നു ?
പോർച്ചുഗീസ്
പോർച്ചുഗീസ്
ബ്രിട്ടീഷ്
പോർച്ചുഗീസ്
7. ശരീരത്തിന്‍റെ തുലനാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്ന അവയവം?
സെറിബ്രം
ചെവി
സുഷുമ്ന
തലാമസ്
8. കോവിൻ പോർട്ടലിന്റെ മേധാവി ?
രാജേഷ് ഭൂഷൺ
ആർ.എസ്.ശർമ
വിക്രം മിസ്രി
ഇവരാരുമല്ല
9. കേന്ദ്ര സർക്കാരിന്റെ പെൻഷൻ നിക്ഷേപ പദ്ധതി ?
എഎവൈ
എൻപിഎസ്
എൻപിഎസ്
ഇതൊന്നുമല്ല
10. ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ ആരായിരുന്നു?
ബി . ആർ . അംബേദ്കർ
ഡോ . രാജേന്ദ്ര പ്രസാദ്
ഡോ. സച്ചിതാനന്ദ സിൻഹ
നെഹ്റു
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up