Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

25
JUN
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 9

BACK TO QUIZ
1. ‘ഡ്രീം ബജറ്റ്’ അവതരിപ്പിച്ച ധനകാര്യ മന്ത്രി ആര്?
പ്രണബ് മുഖർജി
യശ്വന്ത് സിൻഹ
പി.ചിദംബരം
നിർമല സീതാരാമൻ
2. 2022 ലെ ഫീൽഡ്സ് മെഡൽ പുരസ്കാരം ലഭിച്ച ഗണിത ശാസ്ത്രജ്ഞ?
മറീന വയാസോവ്സ്ക
മറിയം മിർസഖാനി
ഡെന്നിസ് പാർണെൽ സള്ളിവൻ
ഇവരാരുമല്ല
3. ദേശീയതലത്തിൽ മികച്ച സ്ഥാപനങ്ങളിലെ ഡിസൈൻ പ്രോഗ്രാം പ്രവേശനത്തിനുള്ള പരീക്ഷ ?
സീഡ്
ഗേറ്റ്
ഗേറ്റ്
കെ ടെറ്റ്
4. 2022 ലെ 32–ാമത് സരസ്വതി സമ്മാൻ പുരസ്കാരത്തിന് അർഹയായത് ?
രാംദർശ് മിശ്ര
വസുദേവ് മോഹി
ശിവശങ്കരി
ഇതൊന്നുമല്ല
5. എബോ മഴക്കാടുകൾ ഏതു രാജ്യത്താണ് ?
മലാവി
കാമറൂൺ
മൊറീഷ്യസ്
അയർലൻഡ്
6. കുരുക്ഷേത്ര സർവകലാശാല ഏതു സംസ്ഥാനത്താണ് ?
ഒഡീഷ
ഒഡീഷ
പഞ്ചാബ്
ഹരിയാന
7. മെഡിക്കൽ പിജി അഖിലേന്ത്യാ ക്വോട്ടയിൽ ഇത്തവണത്തെ ഒബിസി സംവരണം എത്ര ശതമാനം
27
10
10
12
8. സാന്റിയാഗോ ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ് ?
മെക്സിക്കോ
സ്വീഡൻ
ചിലെ
കാമറൂൺ
9. റോബർട്ട് ലെവൻഡോവ്സ്കി ഏതു ഫുട്ബോൾ ക്ലബ്ബിന്റെ താരമാണ് ?
പിഎസ്ജി
ബയൺ മ്യൂണിക്
മാഞ്ചസ്റ്റർ യുണൈറ്റ‍ഡ്
റയൽ മാഡ്രിഡ്
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up