Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

26
JUN
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. കേരളത്തിൽ മുതിർന്നവരുടെ വാക്സിനേഷൻ കേന്ദ്രം തിരിച്ചറിയാൻ സ്ഥാപിക്കുന്ന ബോർഡിന്റെ നിറം ?
പിങ്ക്
പച്ച
ചുമപ്പ്
നീല
2. ഇന്ത്യയിൽ പൗരത്വ നിയമം പാസാക്കിയ വർഷം?
1955
1961
1961
1950
3. ഒമിനി ബസ ഗ്രൂപ്പ് എന്നറിയപ്പെടുന്ന മണ്ണ്?
ചെമ്മണ്ണ്
ചെമ്മണ്ണ്
ചെമ്മണ്ണ്
എക്കൽമണ്ണ്
4. ജമ്മു കശ്മീരിലെ മാതാ വൈഷ്ണോദേവി ക്ഷേത്രം ഏതു പർവതത്തിലാണ് ?
ത്രികുട
ത്രികുട
ത്രികുട
ഇതൊന്നുമല്ല
5. കേന്ദ്ര പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത് ഏതു പോർട്ടലിലൂടെയാണ്?
ജീവൻ മിത്ര
ജീവൻ സുരക്ഷ
ജീവൻ പ്രമാൺ
ജീവൻ ലൈഫ്
6. പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം (ക്രോണിക്കിൾ ഓഫ് എ ഡെത്ത് ഫോർടോൾഡ്) എന്ന നോവലിന്റെ രചയിതാവ് ?
ഗബ്രിയേൽ ഗാർസിയ മാർകേസ്
ജോർജ് ഓർവെൽ
വിർജീനിയ വൂൾഫ്
ഇവരാരുമല്ല
7. ശിവാജി ഗണേശൻ ആദ്യമായി അഭിനയിച്ച സിനിമ ?
പരാശക്തി
പരദേശി
സതി ലീലാവതി
ഇതൊന്നുമല്ല
8. ചലച്ചിത്രനടൻ പ്രേംനസീറിന്റെ യഥാർഥ പേര് ?
ചിറയിൻകീഴ് നസീർ
പ്രേംകുമാർ
കോട്ടയം നസീർ
അബ്ദുൽ ഖാദർ
9. ആണവ ഭൗതിക ശാസ്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ഏണസ്റ്റ് റൂഥർഫോർഡ്
ഹോമി ജെ. ഭാഭ
ഹോമി ജെ. ഭാഭ
മൈക്കൽ ഫാരഡേ
10. ഒരു താത്വിക അവലോകനം എന്ന സിനിമയുടെ സംവിധായകൻ ?
മാത്തുക്കുട്ടി
അഖിൽ മാരാർ
എസ്.ജെ.സിനു
ധ്യാൻ ശ്രീനിവാസൻ
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up