Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

27
JUN
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. അൽപ്പോർട്ടിന്റെ വ്യക്തിത്വ സവിശേഷതാ വർഗീകരണത്തിൽപ്പെടാത്തത് താഴെപ്പറയുന്നവയിൽ ഏതാണ്?
പ്രമുഖ സവിശേഷതകൾ
കേന്ദ്രീയ സവിശേഷതകൾ
പ്രഭവ സവിശേഷതകൾ
ഇതൊന്നുമല്ല
2. ഗ്ലാസ് ലയിക്കുന്ന ആസഡ് ഏത്?
ഹൈഡ്രോഫ്ലൂറിക ആസിഡ്
ഹൈഡ്രോസയാനിക് ആസിഡ്
സൽഫെനിക് ആസിഡ്
സൾഫ്യൂരിക് ആസിഡ്
3. രാജ്യാന്തര ചെസ് താരം മാഗ്‌നസ് കാൾസൻ ഏതു രാജ്യക്കാരനാണ് ?
നോർവേ
ഫിൻലൻഡ്
പെറു
ചൈന
4. പ്രക്രിയാശേഷികളിൽ ആദ്യത്തേതായി പരിഗണിക്കാവുന്നതേത്?
നിരീക്ഷണം
ദത്തശേഖരണം
വർഗീകരണം
ഇതൊന്നുമല്ല
5. കെ.എസ്.സേതുമാധവന് ജെ.സി.ഡാനിയൽ പുരസ്കാരം ലഭിച്ച വർഷം?
2010
2008
2008
2009
6. ചൈനയിലെ ടിയനൻമെൻ സ്ക്വയർ കൂട്ടക്കൊല നടന്ന വർഷം?
1991
1989
1979
1975
7. സെഞ്ചൂറിയൻ ക്രിക്കറ്റ് സ്റ്റേഡിയം ഏതു രാജ്യത്താണ്?
ദക്ഷിണാഫ്രിക്ക
ഓസ്ട്രേലിയ
ഇംഗ്ലണ്ട്
ന്യൂസിലാൻഡ്
8. പുലിറ്റ്സർ പുരസ്കാര ജേതാവായ ഇന്ത്യൻ മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതെവിടെ?
പാക്കിസ്ഥാൻ
ശ്രീലങ്ക
അഫ്ഗാനിസ്ഥാൻ
ബംഗ്ലാദേശ്
9. വായുവിലൂടെ പകരുന്ന രോഗങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
ക്ഷയം
എലിപ്പനി
വസൂരി
വില്ലൻചുമ
10. താഴെപറയുന്നവയിൽ കോൾബർഗിന്റെ സന്മാർഗിക വികസിത ഘട്ടത്തിൽ ഉൾപ്പെടാത്തത് ഏത്?
വ്യവസ്ഥാപിത തലം
വ്യവസ്ഥാപിത പൂർവ തലം
മനോവ്യാപാര പൂർവഘട്ടം
ഇതൊന്നുമല്ല
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up