Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

29
JUN
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. C1378 കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത്?
കാഞ്ഞിക്കുഴി
വെള്ളനാട്
നെടുമ്പാശ്ശേരി
മലമ്പുഴ
2. ആദ്യ അഖില കേരള കോൺഗ്രസ് സമ്മേളനം നടന്നത് എവിടെയാണ്?
പാലക്കാട്
തൃശൂർ
ഒറ്റപ്പാലം
കോഴിക്കോട്
3. കേരളത്തിലെ ആദ്യ സ്പൈസ് പാർക്ക് എവിടെയാണ്?
കുമളി
പുറ്റടി
മൂന്നാർ
വണ്ടിപ്പെരിയാർ
4. കേരളത്തിലെ ആദ്യ തൊഴിലാളി സംഘടന ഏത്?
ഐ.എൻ.ടി.യു.സി
ട്രാവൻകൂർ ലേബർ അസോസിയേഷൻ
സി.ഐ.ടി.യു
എ.ഐ.ടി.യു.സി
5. തലക്കൽ ചന്തു സ്മാരകം എവിടെയാണ്?
സുൽത്താൻ ബത്തേരി
മാനന്തവാടി
കല്പറ്റ
പനമരം
6. മലയാളി മെമ്മോറിയൽ തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ആര്?
കുമാരനാശാൻ
ജി.പി. പിള്ള
അയ്യങ്കാളി
ചട്ടമ്പി
7. നാഷണൽ ഗ്രീൻ ട്രിബ്യൂണൽ സ്ഥാപിതമായ വർഷം ഏത്?
2005
2008
2010
2012
8. ഇന്ത്യയിലെ ആദ്യ നദി ദ്വീപ് ജില്ല ഏത്?
മജുലി
മജുലി
ദിയു
ഭവാനി
9. ഇന്ത്യയുടെ ഭരണഘടന രൂപപ്പെടുത്താൻ നെഹ്റു കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കിയത് ഏത് വർഷത്തിൽ?
1925
1928
1930
1935
10. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഏത് ഏക ആദിവാസി നേതാവിന്റെ ചിത്രമാണ് സ്ഥാനം പിടിച്ചിട്ടുള്ളത്?
അല്ലൂരി സീതാരാമ രാജു
ബിർസ മുണ്ട
താന്തിയ ഭീൽ
സിദ്ധു
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up