Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

02
JUL
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 9

BACK TO QUIZ
1. സുൽത്താൻ ബത്തേരിയുടെ പഴയ പേര് എന്താണ്?
ഗണപതിവട്ടം
എടക്കൽ
അമ്പലവയൽ
മാനന്തവാടി
2. കേരളത്തിലെ ആദ്യ പൂർണ്ണമായി കമ്പ്യൂട്ടറൈസ്ഡ് പഞ്ചായത്ത് ഏത്?
നെടുമ്പാശ്ശേരി
വെള്ളനാട്
കാഞ്ഞിക്കുഴി
അമ്പലപ്പുഴ
3. സ്വരാജ് ട്രോഫി നേടിയ ആദ്യ ഗ്രാമ പഞ്ചായത്ത് ഏത്?
വെള്ളനാട്
നെടുമ്പാശ്ശേരി
കാഞ്ഞിക്കുഴി
അമ്പലപ്പുഴ
4. കേരളത്തിലെ ആദ്യ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് ഏത്?
കേരള ബ്ലാസ്റ്റേഴ്സ്
ഗോകുലം കേരള
എഫ്.സി. കൊച്ചിൻ
വിവ കേരള
5. വയനാട് ചുരം (താമരശ്ശേരി ചുരം) ഏത് ജില്ലയിലാണ്?
കണ്ണൂർ
കോഴിക്കോട്
വയനാട്
മലപ്പുറം
6. . BRICS എന്ന ആശയം മുന്നോട്ടുവച്ചത് ആര്?
ജിം ഒനീൽ
കോഫി അന്നാൻ
ബാൻ കി മൂൺ
സ്റ്റിഗ്ലിറ്റ്സ്
7. ഗ്രേറ്റ് റെഡ് സ്പോട്ട് ഏത് ഗ്രഹത്തിലാണ്?
മാർസ്
വ്യാഴം
ശനി
ശുക്രൻ
8. ഒക്കിനോഷിമ ദ്വീപ് ഏത് രാജ്യത്താണ്?
ചൈന
ജപ്പാൻ
കൊറിയ
ഫിലിപ്പൈൻസ്
9. ബോർഡോക്സ് മിശ്രിതം പ്രധാനമായും എന്തിന് ഉപയോഗിക്കുന്നു?
വളമായി
കീടനാശിനിയായി
ഫംഗസ് നാശിനിയായി
പുല്ല് നശിപ്പിക്കാൻ
Question 1 of 10
Score: 0
ad

ADVERTISEMENT

Corehub Up